പ്ലസ്റ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചു
പ്ലസ്റ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചു
M P കോയ , സിദ്ധീഖ് പരപ്പിൽ . മുസ്ഥഫ P . എം.പി ഷഫീക്, മുസ്തഫ പീടികക്കണ്ടി, . സിനാൻ പി പി , സഫ്വാൻ . തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.