പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രവേശനോൽസവം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശിഹാബ് മാട്ടുമുറി ഉൽഘാടനം ചെയ്തു, വി.പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു, സുബീഷ് മാട്ടുമുറി മുഖ്യാത്ഥിതിയായി, മനേജർ കേശവൻ നമ്പൂതിരി, ബഷീർ പാലാട്ട്, രാധിക, സി.ഹരീഷ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസ പ്രസംഗം നടത്തി, ഗൗരി ടീച്ചർ സ്വാഗതവും, പി.കെ ഹഖീം മാസ്റ്റർ കളൻതോട് നന്ദിയും പറഞ്ഞു