Peruvayal News

Peruvayal News

വെള്ളലശ്ശേരി പരെതനായ പറമ്പിൽ ഗോപാലൻ നായരുടെ ഭാര്യ പുളിയാറം കുഴിയിൽ കല്യാണി അമ്മ (96) അന്തരിച്ചു

വെള്ളലശ്ശേരി പരെതനായ പറമ്പിൽ ഗോപാലൻ നായരുടെ ഭാര്യ പുളിയാറം കുഴിയിൽ കല്യാണി അമ്മ (96) അന്തരിച്ചു.
മക്കൾ: ബാലസുബ്രഹ്മണ്യൻ, പാർത്ഥസാരഥി, രുക്മിണി, പരേതനായ ഉണ്ണികൃഷ്ണൻ.
മരുമക്കൾ: രാധ, രാമൻകുട്ടിനായർ, സജ്ന.
ശവസംസ്കാരം ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പിൽ.
Don't Miss
© all rights reserved and made with by pkv24live