സംസ്ഥാനത്ത് ലഹരി വ്യാപനം വർദ്ധിപ്പിക്കുന്ന സർക്കാർ നയം തിരുത്തണം: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി
കുന്നമംഗലം- സംസ്ഥാനത്ത് ലഹരി വ്യാപനം വർദ്ധിപ്പിക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ആവശ്യപ്പെട്ടു .
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് കുന്നമംഗലത്ത് ലഹരി നിർമാർർജന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐ ക്യദാർഡ്യ പരിപാടി ഉത്ഘാടനം ചെയ്യകയായിരുന്നു അദ്ദ ഹം. TK അബ്ദുള്ളക്കോയ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ AMട അലവി സൗത്ത് സെക്രട്ടറി, സുബൈർ നെല്ലൂ ളി, ' ജിജിത് പൈങ്ങോട്ട് പുറം TK സീനത്ത്, സൗദ, കമറുദ്ദീൻ എരഞ്ഞോളി, ഉബൈദ് G. K , സമീറ അരീ പുറത്ത്, ഖദീജ കരീം' സനൂ ഫ്,മുസ്തഫ മാസ്റ്റർ ' ,അഷ്റഫ് പെരുമണ്ണ, ടി.അബ്ദുള്ളക്കോയ ,AP സഫിയ, അരീ പുറത്ത് സമീറ , മുസ്തഫ. പി, മൊയ്തീൻ കോയ ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ജൂമൈല കുന്നുമ്മൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ അബ്ദുറസാക്ക് പനിച്ചിങ്ങൽ നന്ദിയും പറഞ്ഞു