പെരുവയൽ ചന്ദനം പറമ്പത്ത് നാരായണി അമ്മ (88) നിര്യാതയായി
ഭർത്താവ്: പരേതനായ കാട്ടാടിക്കൽ കൃഷ്ണൻ നായർ.
മക്കൾ:നന്ദിനി അമ്മ, ജനാർദ്ദനൻ, പീതാബരൻ, മനോഹരൻ,പ്രഭാവതി, പ്രസന്നകുമാരി,
മരുമക്കൾ: പരേതനായ നാരായണൻകുട്ടി നായർ, മണി ( ചേവരമ്പലം ) ബാബു ( വെള്ളിപ്പറമ്പ് )സുമ, ബിന്ദു, ബിന്ദു,
സഹോദരങ്ങൾ - പരേതനായ കൃഷ്ണൻ കുട്ടി നായർ, ദാമോദരൻ നായർ, മാധവൻ നായർ,
ശവസംസ്കാരം ശെനിയാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ വെച്ച്.