Peruvayal News

Peruvayal News

പെരുമണ്ണ പാറമ്മൽ പി ദാമോദരൻ നായർ(81) നിര്യാതനായി

പെരുമണ്ണ പാറമ്മൽ 
പി ദാമോദരൻ നായർ(81) നിര്യാതനായി
ഭാര്യ: ജാനകി അമ്മ.
മക്കൾ: ഷാജി, സജി, ഷിബു,
  മരുമക്കൾ: റിനിത രേഷ്മ,ആതിര.
ശവസംസ്‌കാരം (11-06-2022) വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ.
Don't Miss
© all rights reserved and made with by pkv24live