Peruvayal News

Peruvayal News

പെരുമണ്ണ അമ്പിലോളി പരേതനായ കോന്നിക്കൽ ആലിയുടെ ഭാര്യ കോന്നിക്കൽ ആയിഷ ഹജ്ജുമ്മ (81) വെള്ളിയോട്ടിൽ നിര്യാതയായി.

പെരുമണ്ണ അമ്പിലോളി പരേതനായ കോന്നിക്കൽ ആലിയുടെ ഭാര്യ കോന്നിക്കൽ
ആയിഷ ഹജ്ജുമ്മ (81) വെള്ളിയോട്ടിൽ നിര്യാതയായി.
മക്കൾ :  കുഞ്ഞിമൂസ , ഇമ്പിച്ചമ്മത്, ഹസ്സൻ, ബഷീർ, ബിച്ചുമ്മ, ലൈല.
മരുമക്കൾ : ഹുസൈൻ ചെറുവറ്റ,അബൂബക്കർ കോട്ടപ്പറമ്പ്, ഹനീസ കൊടിയത്തൂർ, സൗദാബി  കല്ലേരി, കദീജ  തെക്കേപാടം, റജുല വെള്ളിപ്പറമ്പ്, 
സഹോദരങ്ങൾ : ഇമ്പിച്ചാലി, കോയ, അബ്ബാസ്, അബ്ദുൽ റസാക്ക്, സൈനബ, നബീസ, ജമീല, പരേതരായ മൂസ, അബ്ദുൽ ഹമീദ്, ഫാത്തിമ, ഉമ്മാച്ചക്കുട്ടി.
Don't Miss
© all rights reserved and made with by pkv24live