പെരുവയൽ മഞ്ഞോടി
ഇ എൻ പൂക്കാട്ട് രാഘവൻ മാസ്റ്റർ (98) നിര്യാതനായി.
റിട്ട് അധ്യാപകൻ പെരുവയൽ യു പി സ്കൂൾ.
ഭാര്യ: ചന്ദ്രമതി അമ്മ(late)
മക്കൾ: ഉണ്ണികൃഷ്‌ണൻ (rtd Ksrtc) . ആനന്ദം,വിനോദിനി,പ്രീതി, ഭാഗ്യം(late).
മരുമക്കൾ: സതീദേവി,ഗംഗാധരൻ മണാശ്ശേരി,ഗോവിന്ദൻ കുട്ടി മേപ്പറമ്പത്ത്,വാസുദേവൻ കൊരഞ്ഞൂര്,രാമു നീലേശ്വരം.
സംസ്കാരം രണ്ടു മണിക്ക് കാക്കൂർ, രാമല്ലൂർ വീട്ടുവളപ്പിൽ