Peruvayal News

Peruvayal News

പാഴൂർ മുന്നൂർ ചോലക്കൽ ആലി (79) നിര്യാതനായി.

പാഴൂർ മുന്നൂർ ചോലക്കൽ ആലി (79) നിര്യാതനായി.
ചെറുവാടി എടക്കമ്പലത്ത് ആമിനയാണ് ഭാര്യ.
റസിയ, ബുഷ്റ (തൃക്കരിപ്പൂർ പഞ്ചായത്ത് ക്ലർക്ക്), ആയിഷ, ജംഷിദ്ദ, ജംഷാദ്, എന്നിവർ മക്കളും ,
 അബ്ദുറഹിമാൻ ഒതായി, സുലൈമാൻ കുറ്റിക്കാട്ടൂർ (P. W. D കൊടുവള്ളി ), സൗദി ഇന്നി റസീഫ്, മജീദ് പുൽ പള്ളി എന്നിവർ മരുമക്കളുമാണ്
Don't Miss
© all rights reserved and made with by pkv24live