പന്നിക്കോട് എ.യു.പി സ്കൂൾ ഞ്ഞങ്ങളും കൃഷിയിലെക്ക് എന്ന പദ്ധതിക്ക് തുടക്കമായി...
പന്നിക്കോട് എ.യു.പി സ്കൂൾ ഞ്ഞങ്ങളും കൃഷിയിലെക്ക് എന്ന പദ്ധതിക്ക് തുടക്കമായി സ്കൂളിൽ നടന്ന ചടങ്ങ് പന്നിക്കോട് കൃഷി ഓഫീസർ ഫെബിത ഉൽഘാടനം ചെയ്തു
പി.ടി.എ പ്രസിഡന്റ് ടി.കെ ജാഫർ അധ്യക്ഷത വഹിച്ചു, ഹെഡ്മിസ്ട്രസ്സ് വി.പി ഗീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ, ശങ്കരനാരായണൻ മാസ്റ്റർ, രമേശ് മാസ്റ്റർ, സജിത ടീച്ചർ, രമ്യ ടീച്ചർ, ബിനു മാസ്റ്റർ, പ്രസാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറിവിത്ത് വിതരണo ചെയ്തു