Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കുന്ദമംഗലം എം.എൽ.എ പി.ടി.എ.റഹിം ഉദ്ഘാടനം നിർവഹിച്ചു

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കുന്ദമംഗലം എം.എൽ.എ പി.ടി.എ.റഹിം ഉദ്ഘാടനം നിർവഹിച്ചു
 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് . C. ഉഷ. ആസൂത്രണ ഉപാദ്ധ്യക്ഷൻ . ടി. നിസാർ . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ .പ്രേമദാസൻ , ദി പാ കാമ്പുറത്ത്, എം എ. പ്രതിഷ്, മെമ്പർമാരായ KP രാജൻ, VP കബിർ , എന്നിവർ സംസാരിച്ചു, സെക്രട്ടറി .എ.ആർ. രാധിക. നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live