പെരുവയൽ:
സ്വർണക്കടത്ത് കേസ് മന്ത്രിക്കെതിരെ പെരുവയൽ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും
പെരുവയൽ അങ്ങാടി പരിസരത്ത് ലുക്ക് ഔട്ട് നോട്ടീസ് പധിക്കുകയും ചെയ്തു.
എം എസ് എഫ് ജില്ലാ സെക്രട്ടറി അൻസാർ പെരുവയൽ, ഉനൈസ് അരീക്കൽ, ടൗൺ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അനീസ് അരീക്കൽ, ഷമീർ പി കെ, പെരുവയൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സാബിത് കൊണാറമ്പ്, സലീം തുടങ്ങിയവർ നേതൃത്വം നൽക്കി.