Peruvayal News

Peruvayal News

അയൽപക്ക ലൈബ്രറി വായനാ സദസ്സ് സംഘടിപ്പിച്ചു.

അയൽപക്ക ലൈബ്രറി വായനാ സദസ്സ് സംഘടിപ്പിച്ചു.

സൗത്ത് കൊടിയത്തൂർ യൂണിറ്റ് എം ജി എമ്മിന്റെ അഭിമുഖ്യത്തിലുള്ള അയൽപക്ക ലൈബ്രറി വായനാ സദസ്സ് സംഘടിപ്പിച്ചു. 
എ ആർ കൊടിയത്തൂർ എഴുതിയ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ എന്ന പുസ്തകമാണ് വായനക്ക് തെരെഞ്ഞെടുത്തത്. ഹസ്ന ജാസ്മിൻ സി എം,സജ്ന പി എം, ജൂറൈന പി പി, സൽമാബി ടി, നജ്ല പി സി, ആരിഫ ഹാറൂൺ, ഖൈറുന്നിസ കെ, തസ്‌നി ബാനു കെ സി, സുബൈദ എ പി, സുബൈദ സി എച്ച്,റജുല സലീം, മുബഷിറ എൻ കെ,, നിഹ്‌ല പി, നസീമ കെ തുടങ്ങിയവർ പങ്കെടുത്തു. സലീം കണ്ണഞ്ചേരി സമ്മാനദാനം നിർവഹിച്ചു.
Don't Miss
© all rights reserved and made with by pkv24live