Raz ലാബ് ഇനി മുതൽ മാവൂരിലും
കഴിഞ്ഞ ഏഴു വർഷമായി കൂളിമാടിൽ പ്രവർത്തിച്ചു വരുന്ന Raz ലാബ് ഇന്നു മുതൽ മാവൂരിലും പ്രവർത്തനം തുടങ്ങി. ലാബിന്റെ ഔപചാരിക ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ നിർവഹിച്ചു. വ്യാപാരി നേതാവ് നാസർ മാവൂരാൻ, മുൻ പ്രസിഡന്റ് മുനീറത്ത് ടീച്ചർ, എം ടി റിയാസ്, റഫീഖ് കൂളിമാട്, ശരീഫ് ചെറുവാടി, തുടങ്ങിയവർ സംബന്ധിച്ചു