സുന്ദരൻ അനുസ്മരണ പൊതുയോഗം
നടത്തി.
സിപിഐഎം പള്ളിത്താഴം അങ്ങാടിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ലോക്കൽ സെക്രട്ടറി ഷാജു പുനത്തിൽ സംസാരിച്ചു.
ലോക്കൽ കമ്മിറ്റി അംഗം സന്തോഷ് പുത്തലത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി ദിപിൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.