SSF-SYS കേരള മുസ്ലിം ജമാഅത്ത് കല്ലേരി യുണിറ്റ്
SSLC ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
മുസ്ലിം ജമാഅത്ത് പ്രസിഡന്റ അബ്ദുറഹ്മാൻ മുസ്ലിയാരുടെ വിട്ടിൽ ചേർന്ന സദസ്സിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ TAM കല്ലേരി,കെ.പി.ബീരാൻ മുസ്ലീയാർ,കെ.മുസ്സ സാഖാഫി,വിജയികൾക്കുളള മെമ്മോറ്റയും ഗിഫ്റ്റും നൽകി ആദരിച്ചു .SYS പാഠശാലയും മഹ്ളറത്തുൽ ബദ്രിയയും നടത്തി.