SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ വീട്ടിൽ എത്തി അനുമോദിച്ചു.
ഈസ്റ്റ് മലയന്മ ശാഖാ MSF, കമ്മറ്റി വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിയുടെ നേതൃത്വത്തിൽ മൻസൂർ കെ.ടി, സിറാജ് പരപ്പിൽ , സിനാൻ പുൽ പറ സിൽ , സഫ്വാൻ കെ ,മുനീർ പൈ റ്റൂളി, റിൻ ജാസ്. എന്നിവരും സന്നിഹിതരായി