SSLC പരീക്ഷയിൽ കൊടുവള്ളി ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി ചക്കാലക്കൽ ഹൈസ്കൂൾ
SSLC പരീക്ഷയിൽ കൊടുവള്ളി ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയ ചക്കാലക്കൽ ഹൈസ്കൂളിന് കൊടുവള്ളി ബ്ലോക് പഞ്ചായത്ത് വൈസ്.പ്രസി.. സലീന സിദ്ദീഖലി ഹെഡ് മാസ്റ്റർ ബഷീർ മാസ്റ്റർക്ക് ഉപഹാരം നൽകുന്നു. പഞ്ചായത്ത് മുസ്ലിoലീഗ് പ്രസി. പി.കെ.കുഞ്ഞിമൊയ്തീൻ മാസ്റ്റർ യൂത്ത് ലീഗ് പ്രസി. അൻവർ ചക്കാലക്കൽ, STU പ്രസിഡന്റ് ഹമീദ് മടവൂർ , സ്കൂൾ PTA പ്രസിഡന്റ് ജാഫർ മാസ്റ്റർ . 7-ാം വാർഡ് മെമ്പർ സന്തോഷ് മാസ്റ്റർ , പ്രിൻസിപ്പൽ രാജി ടീച്ചർ,സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.