Peruvayal News

Peruvayal News

SWAK Kerala retail Expo 2022 ന്റെ യുവസംഘാടക പ്രതിഭ പുരസ്ക്കാരം സലീം രാമനാട്ടുകരക്ക്

SWAK Kerala retail Expo 2022 ന്റെ യുവസംഘാടക പ്രതിഭ പുരസ്ക്കാരം സലീം രാമനാട്ടുകരക്ക്

കോഴിക്കോട് : 
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ്  ജില്ല ജന: സെ സെക്രട്ടറിയും .  യൂത്ത് വിങ്ങ്  സെക്രട്ടറിയും രാമാനാട്ടുകര   കൗൺസിലറുമായ സലീം രാമനാട്ടുകരക്ക്  ലഭിച്ചു.


7-6- 22: ന് ചൊവ്വഴ്ച രാവിലെ 10 മണിക്ക് Calicut trade center (sarovaram) ൽ നടക്കുന്ന ചടങ്ങിൽ  ബഹു: തുറമുഖ വകുപ്പ് മന്ത്രി : ശ്രീ : അഹമ്മദ് ദേവർ കോവിൽ  അവാർഡ് ദാനം നിർവ്വഹിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ഹനീഫ പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live