എ ഡി യായി ചുമതലയേറ്റു.
താത്തൂർ മർകസുൽ ഉലൂം സ്ഥാപനത്തിന്റെ അക്കാദമിക് ഡയറക്ടറായി എഞ്ചിനിയർ സി.ടി.അബ്ദുൽ മജീദ് ചുമതലയേറ്റു.
കഴിഞ്ഞ ദിവസം താത്തൂർ മർകസുൽ ഉലൂമിൽ അബൂബക്കർ ഫൈസി മലയമ്മയുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.പി.ഹംസ മാസ്റ്റർ . അയ്യൂബ് കൂളിമാട്. ഒ.പി. അഷ്റഫ്, സി.എ. ശുക്കൂർ മാസ്റ്റർ .കെ പി ശിഹാബ് .സി .ഇ സ്മായിൽ .എന്നിവർ പങ്കെടുത്തു. സ്ഥാപന മേധാവികളായ ഹബീബ് റഹ്മാൻ ദാരിമി .റുക്സാന ടീച്ചർ . ജസീല ടീച്ചർ എന്നിവർ സംബന്ധിച്ചു.