മലയമ്മ A U P സ്കൂളിന്റെ കീഴിലുള്ള Tiny Toes Nursery പ്രവേശനോൽസവം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു.
മലയമ്മ A U P സ്കൂളിന്റെ കീഴിലുള്ള Tiny Toes Nursery പ്രവേശനോൽസവം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കൃഷണൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജനാർദനൻ കളരിക്കണ്ടി. മറ്റ് അദ്യാപകർ. രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.