Peruvayal News

Peruvayal News

ചാത്തമംഗലം നെച്ചൂളി കുനിയേടത്ത് ച്ചാലിൽ കോയ ഹസ്സൻ എന്നവരുടെ ഭാര്യ ആമിന (65) നിര്യാതയായി

ചാത്തമംഗലം നെച്ചൂളി കുനിയേടത്ത് ച്ചാലിൽ കോയ ഹസ്സൻ എന്നവരുടെ ഭാര്യ ആമിന (65) നിര്യാതയായി
 മക്കൾ: അബ്ദു, റസിയ 
മരുമക്കൾ: അബ്ദുറഹിമാൻ കള്ളൻതോട്, സീനത്ത് മാവൂർ.
മയ്യത്ത് നിസ്കാരം ഇന്ന് (വെള്ളി) 11 - 45 ന് ചാത്തമംഗലം ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live