Peruvayal News

Peruvayal News

ജി.എച്ച്.എസ്.എസ് വാഴക്കാട് ലഹരി വിരുദ്ധ ദിനം ആചരിച്ചു

ജി.എച്ച്.എസ്.എസ് വാഴക്കാട് ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ലഹരി വിരുദ്ധ ക്വിസ് മത്സരം തുടങ്ങി  വൈവിധ്യമാർന്ന പരിപാടികളുമായി ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
 ഉദ്ഘാടന പരിപാടികൾ വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുരളീധരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.എസ്.ആർ.ജി കൺവീനർ സി.പി മുനീർ ആശംസകൾ അറിയിച്ചു.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ.എം.ഐ സ്വാഗതവും ബിജു മാഷ് നന്ദിയും പ്രകാശിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live