വാഴക്കാട് എക്സലൻ്റിൽ രക്ഷാകതൃ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
വാഴക്കാട്:
SSLC, 9 ക്ലാസ്സുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായ് വാഴക്കാട് എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. കൊറോണ സാഹചര്യത്താൽ കുട്ടികൾക്ക് അനുഭവപ്പെട്ട പഠന വിടവിനെക്കുറിച്ചും നമ്മുടെ സമൂഹത്തിൽ നടക്കുന്ന അധാർമികതയെ കുറിച്ചും ബോധവത്ക്കരണം നടത്തി.
പ്രശ്സ്ത മോട്ടിവേറ്ററും ട്രൈനറുമായ ഹമീദ് സർ ക്ലാസിന് നേതൃത്വം നൽകി.
സൽമാൻ സാറുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ എക്സലൻ്റ് ഡയറക്ടർ അജ്നാസ് സർ സ്വാഗതവും ശറഫു സർ നന്ദിയും പറഞ്ഞു.