Peruvayal News

Peruvayal News

2021 - 22 SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ SKSSF വള്ളിക്കുന്ന് യൂണിറ്റ് അനുമോദിച്ചു

വള്ളിക്കുന്ന് : 
2021 - 22 SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ SKSSF വള്ളിക്കുന്ന് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ   സ്ഥലം ഖത്തീബ്  മുഹ്സിൻ അശ്അരി   ശാഖ  ട്രെൻഡ്  സെക്രട്ടറി  മുഹമ്മദ്‌ അജ്നസിന് കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു മഹല്ല് സെക്രട്ടറി മുഹമ്മദ് ശാഖ  പ്രസിഡന്റ് :- അബുതാഹിർ ഫൈസി ശാഖാ ജനറൽ സെക്രട്ടറി :- തബ്ഷീർ, റാഫി, നജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live