Peruvayal News

Peruvayal News

വെള്ളായിക്കോട് എ.എം.എൽ.പി സ്കൂൾ ബഷീർ അനുസ്മരണം നടത്തി.

ബഷീർ അനുസ്മരണം നടത്തി

പെരുമണ്ണ : 
വെള്ളായിക്കോട് എ.എം.എൽ.പി സ്കൂൾ ബഷീർ അനുസ്മരണം നടത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി അണിനിരന്നു. കുട്ടികള്‍ക്കായി ബഷീര്‍ ദിനവുംമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. പ്രധാന അധ്യാപകന്‍ അനീഷ് ടി കെ , അധ്യാപകർ, രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live