Peruvayal News

Peruvayal News

എം.എസ്.എഫ് ചെറൂപ്പ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു...

എം.എസ്.എഫ് ചെറൂപ്പ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ചെറൂപ്പ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന
പരിപാടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം എ റഷീദ്  ഉദ്ഘാടനം ചെയ്തു.
നിഹാൽ പി.എം അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സ്റ്റേറ്റ് വിംഗ് കൺവീനർ
ശാക്കിർ പാറയിൽ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗം ഫാത്തിമ ഉണിക്കൂർ, എ കെ മുഹമ്മദലി,
യു എ ഗഫൂർ, അബ്ദുല്ല കെ എം, ടി കെ അബ്ദുല്ലക്കോയ,  ശരീഫ വി കെ, നിസാം വി.കെ, തൻസീർ,കെ. ഹബീബ് , പി സലിം,    എം കെ റസാക്ക് ,
 എ കെ അബൂബക്കർ സിദ്ധിഖ് (വാവുട്ടൻ) അസീസ്  ,ഷാഹുൽ ,ജലീൽ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി അനീസ് റഹ്മാൻ സ്വാഗതവും ട്രഷറർ ജംനാസ് കെ എം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live