പെരുവയൽ ലോക്കൽ സിക്രട്ടറി സ.വേണു ഉദ്ഘാടനം ചെയ്തു.
കർഷക സംഘംപുഞ്ചപ്പാടം യൂണിറ്റ് പ്രസിഡണ്ട് നിജേഷ് അദ്ധ്യക്ഷനായ പരിപാടിയിൽLC മെംബർ ഹമീദ് സ്വാഗതവും സതി നന്ദിയും പറഞ്ഞു.
പ്രദേശത്തെ മുതിർന്ന സഖാവ് മുണ്ടയ്ക്കൽ അപ്പു
KC അജയൻ
ദീപ എന്നിവർ പരിപാടിയിൽ പങ്കെടുത്തു