വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ആസാമിലെ ജനതയെ സഹായിക്കാൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റി ആഹ്വാന പ്രകാരമുള്ള
ഹുണ്ടിക ശേഖരണം നടത്തി.
DYFI പെരുവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയിൽ നടത്തിയ ദുരിതാശ്വാസ ഫണ്ട് ശേഖരത്തിൽ മേഖല സെക്രട്ടറി ജിതിൻ പ്രസിഡൻ്റ് വിപിൻ ട്രഷറർ അഭിനന്ദ് പി മേഖല കമ്മിറ്റി അംഗങ്ങളായ ദിപിൻ, ദീപേഷ് , വിവേക് തുടങ്ങിയവർ നേതൃത്വം നൽകി.