Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര രഞ്ജിതം ( പാലാഞ്ചേരി ) പി വി . രാമകൃഷ്ണൻ (68)നിര്യാതനായി:

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര  രഞ്ജിതം ( പാലാഞ്ചേരി ) പി വി . രാമകൃഷ്ണൻ (68)നിര്യാതനായി: (കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ) 

ഭാര്യ: പത്മിനി.ടി.പി.(റിട്ട: നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ് )

മക്കൾ: രഞ്ജിത
അമൃത .
മരുമക്കൾ : ജി ജീഷ് 
വരുൺ - മൂഴിക്കൽ .

സഹോദരങ്ങൾ: ചന്ദ്രശേഖരൻ ,
പരേതരായ സേതുമാധവൻ, സരസ്വതി .

മാതാപിതാക്കൾ: പരേതരായ പാലാഞ്ചേരി വേലായുധൻ നായർ , കാർത്യായനി അമ്മ.
Don't Miss
© all rights reserved and made with by pkv24live