Peruvayal News

Peruvayal News

ചെറുവാടി കരിമ്പിലിക്കാട്ടിൽ പരേതരായ മുഹമ്മദ്‌ ഹാജിയുടെയും ഉണ്ണി ആയിഷുമ്മയുടെയും മകൻ മുസ്തഫ (55) നിര്യാതനായി

മയ്യിത്ത് നിസ്കാരം വൈകു :5:30ചെറുവാടി പുതിയൊത് ജുമാമസ്ജിദിൽ.                ഭാര്യ ആരിഫ മണക്കാട് മുഹമ്മദ്‌ മിഷാൽ,മുഹമ്മദ്‌ യാസീൻ,മനുഷാർ എന്നിവർ മക്കളാണ്.മോയിൻ,അബ്ദുൽ കരീം,ആദം, അബ്ദുനാസർ,യൂസുഫ്,ഫാത്തിമ,സഫിയ,സൗദ എന്നിവർ സഹോദരങ്ങളും സഹോദരികളുമാണ്.
Don't Miss
© all rights reserved and made with by pkv24live