Peruvayal News

Peruvayal News

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം സംഘടിപ്പിച്ചു.

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം സംഘടിപ്പിച്ചു. 

പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എൻട്രൻസ് എക്സാമിന്
നൂറ്റി പതിമുന്ന് അപേക്ഷകളാണ് വന്നത്. എൺപത്തി അഞ്ച് വിദ്യാർത്ഥികൾ  പരീക്ഷക്ക് തയ്യാറാവുകയും,
 എന്നാൽ അതിൽ നാൽപതോളം  വിദ്യാർത്ഥികളെ തെരഞ്ഞെടുക്കും
പരീക്ഷ രാവിലെ 10 മണിക്ക് തുടങ്ങുകയും  ഉച്ചക്ക് രണ്ടു മണിയോടുകൂടി പരീക്ഷ സമാപിക്കുകയും ചെയ്തു.
കെ സീന പീ സ്മിത ആശ മഹനാസ് പി എൻ എം കെ ടി ഹസീന വി പി റഹിയാനത്ത് തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live