പരേതനായ കിളിയാടൻ മൂച്ചിക്കൽ കലന്തൻ ഹാജിയുടെ മകനാണ്.. ഭാര്യ ബുഷ്‌റ. ഹാഫിസ് അലി, ലുബ്‌ന, ഷംഷാദ് അലി, ഫാത്തിമ ജഫ്‌നി എന്നിവർ മക്കളാണ്.. മരുമക്കൾ: ഷിബിയ ഹാഫിസ്, റഷീദ്
സഹോദരന്മാർ : കെ എം അബ്ദുറഹമാൻ, കെ എം മുഹമ്മദ്.
സഹോദരിമാർ : റുഖിയ, പരേതയായ ഫാത്തിമ, കുഞ്ഞുമയ്യ.
മയ്യിത്ത് നിസ്കാരം നാളെ ( വ്യാഴം 07.07.2022) രാവിലെ 8.30 ന് അരയങ്കോട് ജുമാ മസ്ജിദിൽ.