Peruvayal News

Peruvayal News

ശക്തമായ മഴയും, മലവെളളപാച്ചിലും കാരണം പതങ്കയത്ത് ഇന്നും തടസ്സം നേരിട്ട് തിരച്ചിൽ

ഈസ്റ്റ് മലയന്മ സ്വദേശി ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് സ്ഥലത്ത് യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ .ഫിറോസ് , വൈററ് ഗാർഡ് . കോഡിനേറ്റർ ഫൈസൽ ബാഫഖി തങ്ങൾ എന്നിവർ സന്ദർശിച്ചു.
Don't Miss
© all rights reserved and made with by pkv24live