കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരത്തിന്ന് നേതൃത്വം നൽകിയ ശേഷം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിൽ സ്നേഹവും ബഹുമാനവും നിലനിർത്താൻ കൂട്ടായ പ്രവർത്തനങ്ങളുണ്ടാവണം.
മനുഷ്യരെല്ലാം ഒരേ ദൈവത്തിൻ്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ഖുർആനിൻ്റെ ഏക മാനവതാ സന്ദേശം കൂടുതൽ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.