Peruvayal News

Peruvayal News

പുവ്വാട്ടുപറമ്പ് താഴത്തടത്തിൽ പൊറ്റ പരേതനായ മാമുക്കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ 91 നിര്യാതയായി.

പുവ്വാട്ടുപറമ്പ് താഴത്തടത്തിൽ പൊറ്റ പരേതനായ മാമുക്കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ 91 നിര്യാതയായി.
മക്കൾ : മൊയ്‌തീൻ കോയ ഹാജി,മൂസ ഹാജി,ഉമ്മർ ഹാജി,സുബൈദ,ഹമീദ്,ഹംസ,അഷ്‌റഫ്,മുഹമ്മദ്.

മരുമക്കൾ:പരേതനായ ചിറക്കൽ മുഹമ്മദ്,പരേതയായ പാത്തയ്,സൈനബ,പരേതയായ സൈനബ,സുബൈദ,ഹാജറ,സഫിയ,ബ്രിജ്‌ലി,സൽ‍മ
Don't Miss
© all rights reserved and made with by pkv24live