Peruvayal News

Peruvayal News

തേൻകണം പദ്ധതി കൂളിമാട് വാർഡിലും തുടങ്ങി...

തേൻകണം പദ്ധതി കൂളിമാട് വാർഡിലും തുടങ്ങി.

കൂളിമാട് : 
അങ്കണവാടി കുട്ടികൾക്കുള്ള തേൻകണം പദ്ധതിക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിലും ആരംഭിച്ചു. വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർമാരായ ഉഷാകുമാരി , ഷിജി, കമ്മിറ്റി അംഗങ്ങളായ പി എ റഹീം, കെ.സി. സാദിഖ്, സാറ, സലീന അൻഷി അശ്റഫ് , ജംഷീന ജഅഫർ തുടങ്ങിയവർ സംബന്ധിച്ചു
Don't Miss
© all rights reserved and made with by pkv24live