കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു പോയി.
പുതുപ്പാടി പഞ്ചായത്ത് പതിനാറാം വാർഡ് അപ്പുറത്ത് പൊയിൽ വി സി മുഹമ്മദിൻ്റെ വീട്ടുമുറ്റത്തെ കിണർ ഇന്നത്തെ ശക്തമായ മഴയിൽ താഴ്ന്ന് പോയി.
ഏഴു മീറ്ററോളം ആഴമുള്ള കിണറിൻ്റെ സുരക്ഷാ മതിലടക്കമാണ് (ആൾ മറ ) താഴ്ന്ന് പോയത്.
ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം