ചെറുകുളത്തൂർ പരിയങ്ങാട്
കീച്ചേരി കാവ് ശാന്തിനിയിൽ കെ.മാധവൻ നായർ (80) നിര്യാതനായി.
ഭാര്യ ശാന്തകുമാരി,
മക്കൾ ശശി (സ്റ്റുഡിയോ മെമ്മറീസ് കുറ്റിക്കാട്ടൂർ), സുനിൽകുമാർ (സൂപ്പർവൈസർ ), ഷീബ മരുമക്കൾ ചന്ദ്രലേഖ (വയനാട്), ശശികല (വെള്ള ലശ്ശേരി), ജയരാമൻ ഖത്തർ (കൊടുവള്ളി) സഹോദരങ്ങൾ ശ്രീധരൻ നായർ കൊളപ്പുറത്ത്, രാജമ്മ (ബോംബെ ), പരേതരായ വേലായുധൻ കുട്ടി നായർ, കുട്ടിശങ്കരൻ നായർ ,കമലം
പരേതനായ എടക്കണ്ടത്തിൽ നാരായണൻ നായരുടെയും, കൊള പ്പുറത്ത് മാളുക്കുട്ടി അമ്മയുടെയും (മലപ്പുറം ജില്ല ) മകനാണ്.
(സി.പി.ഐ (എം) പരിയങ്ങാട് വെസ്റ്റ് പാർട്ടി അംഗം ,പ്രൊവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം, റിട്ട. ഗ്വാളിയോ റൺസ് ജീവനക്കാരൻ, CITU മാവൂർ യൂണിയൻ എക്സിക്യൂട്ടീവ് അംഗം, (ശവസംസ്ക്കാരം 25.07.2022 ന് തിങ്കളാഴ്ച വൈകു: 4 മണി മാവൂർ റോഡ് ശ്മശാനത്തിൽ)