Peruvayal News

Peruvayal News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറും ബംമ്പർ സമ്മാനങ്ങൾ ഒരുക്കുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറും ബംമ്പർ സമ്മാനങ്ങൾ ഒരുക്കുന്നു. 
ബക്രീദ്-ഓണം ബംബർ ഡിസ്കൗണ്ട് മഹാമേള എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.
യൂണിറ്റിലെ ഏത് കടയിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്‌താലും ശതമാന അനുപാതത്തിൽ ഡിസ്‌കൗണ്ടും കൂപ്പൺ നറുക്കെടുത്ത് ആകർശകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു 1/7/2022 മുതൽ 11/9/2022 വരെ യാണ്
1)സമ്മാനമായി ജൂപിറ്റർ സ്കൂട്ടർ
2) രണ്ട് പേർക് എയർ കണ്ടീഷൻ
3)മൂന്നു പേർക് വാഷിംഗ്‌മെഷിൻ നൂറിൽ പരം സമ്മാനങ്ങൾ
ഓരോ പത്തു ദിവസം തോറും നറുക്കെടുത്ത് 1 ഗ്രാം സ്വർണകോയിൻ നൽകുന്നു
കൂപ്പൺ വിതരണ ഉത്ഘടനം mk രാഘവൻ എംപി
പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാ ലട്ട് kvves ജില്ലജന സെക്രെട്ടറി സുനിൽകുമാർ ബാപ്പുഹാജി മെമ്പർ സലീം pm ബാബു നാസർ മാവൂരാൻ തുടങ്ങിയവർ സംസാരിച്ചു മാമുക്കുട്ടി അധ്യക്ഷൻ k ഹബീബ്റഹ്മാൻ സ്വാഗതം ve മജീദ് നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live