ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഭാഗമായി പച്ചക്കറിവിത്തിന്റെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് നിർവഹിച്ചു, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു, പി.കെ ഗഫൂർ, പി.നുസ്രത്ത്, ഫാസിൽ മുടപ്പനക്കൽ, ഗോപാലൻ, അസീസ്, നിയാസ് എന്നിവർ പങ്കെടുത്തു