Peruvayal News

Peruvayal News

കൂളിമാട് എരഞ്ഞിപറമ്പിൽ താമസിക്കും പെരുവയൽ സ്വദേശി ചന്ദ്രൻ ( 52 ) നിര്യാതനായി.

ഭാര്യ:  സുഭാഷിണി എരഞ്ഞിപറമ്പിൽ .
മകൾ :സിയ.
അച്ഛൻ : പരേതനായ മേലെ തെറ്റുമ്മൽ അപ്പു.
അമ്മ : പരേതയായ കാർത്തി
സഹോദരങ്ങൾ:ഹരിദാസൻ, പരേതനായ രവീന്ദ്രൻ , സദാനന്ദൻ , ശിവദാസൻ ,കോമള,
സംസ്ക്കാരം രാവിലെ പത്ത് മണിക്ക്
Don't Miss
© all rights reserved and made with by pkv24live