സലഫി മദ്റസയിൽ സർഗ്ഗ വേദി ഉത്ഘാടനം.
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിൽ സർഗ്ഗ വേദിയുടെ ഉത്ഘാടനം ബാല സാഹിത്യ രചയിതാവ് ഹുസൈൻ കക്കാട്, ദുബൈ 26 ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് നിർവഹിക്കും.
സലഫി മസ്ജിദ് പ്രസിഡന്റ് കെ സി സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് എം അഹമ്മദ്‌കുട്ടി മദനി തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.