Peruvayal News

Peruvayal News

കരിയർ ഗൈഡൻസ് ക്ലാസ്സും വനിതാ സംഗമവും സംഘടിപ്പിച്ചു...

കരിയർ ഗൈഡൻസ് ക്ലാസ്സും വനിതാ സംഗമവും സംഘടിപ്പിച്ചു


രാമനാട്ടുകര: 
റസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതി (RAE s) SSLC, Plus two വിജയിച്ച വിവിധ റസി. അസോസിയേഷനുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കോഴ്സുകളെ സംബന്ധിച്ചു o, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ., ജോലി സാധ്യത എന്നിവയെ സംബന്ധിച്ചും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.രാജീവൻ അവർകളുടെ നേതൃത്വത്തിൽ കരിയർ ശില്ല ശാല നടത്തി. 

വാർഡ് കൗൺസിലർ കെ.ജയ്സൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇനിയെന്ത്..... എന്ന ആശങ്ക തീരുകയും പുതിയ ഒരു പഠനാനുഭവവുമായി.

തുടർന്ന് RAE S ന്റെ നേതൃത്വത്തിൽ മുഴുവൻ റസി. അസോസിയേഷനുകളിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി വനിതാ സംഗമം നടത്തി. ഇതിൽ സ്ത്രീ സുരക്ഷ , സ്ത്രീ ശാസ്തീകരണം എന്നിവയെ സംബന്ധിച്ച്. അഡ്വ. ബാബു പട്ടത്താനം ക്ലാസ്സെടുത്തു. ചടങ്ങിൽ കെ.സി.രവീന്ദ്രനാഥ് ജ. സിക്രട്ടറി സ്വാഗതവും പ്രസിഡണ്ട് പറമ്പൻ ബഷീർ അദ്ധ്യക്ഷനായി  .പി . അജിഷ,ടി.പി. ശശിധരൻ , പ്രൊഫ. മുഹമ്മദ്, എം.പി മോഹനൻ, കെ.പ്രേമദാസൻ ,. പാച്ചീരി സെയ്തലവി, കെ.ടി. റ സാക്ക്, അൽതാഫ് പമ്മന എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live