Peruvayal News

Peruvayal News

പ്ലാസ്റ്റിക്ക് നിർമാർജന പ്രദർശന പോസ്റ്റർ പ്രകാശനം ചെയ്തു....

പ്ലാസ്റ്റിക്ക് നിർമാർജന പ്രദർശന പോസ്റ്റർ പ്രകാശനം ചെയ്തു 

രാമനാട്ടുകര:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി പുറത്തിറക്കിയ 
പ്ലാസ്റ്റിക്ക് നിർമാർജന പ്രചാരണ പോസ്റ്റർ നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ കെ എം യമുനയും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഇ ബാബുവും ചേർന്ന്
പ്രകാശനം ചെയ്യുന്നു ,
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അധ്യക്ഷത വഹിച്ചു ,വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് , കൗൺസിലർ സാദിഖ് ,ജനറൽ സിക്രട്ടറി സലീം രാമനാട്ടുകര, കെ കെ ശിവദാസ് അസ്ലം പാണ്ടികശാല ,,സി സന്തോഷ് കുമാർ ,സി ദേവൻ ,പി സി നളിനാക്ഷൻ 
എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live