ഹുബ്ബുറസൂൽ കൂട്ടായ്മ മാണിയമ്പലത്ത് വിദ്യാർത്ഥികളെ ആദരിച്ചു
അസാസുൽ ഇസ്ലാം മാണിയമ്പലത്ത് മദ്രസയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു...
പൊതുപരീക്ഷയിൽ Top-plus നേടിയ വിദ്യാർത്ഥികളെയും മതപഠനത്തോടൊപ്പം SSLC/ PLUS TWO പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും മഹല്ല് ഖത്തീബ് ഉസ്താദ് സയ്യിദ് മഹ്ശൂഖ് തങ്ങൾ മദ്രസ സ്വദർ അബ്ദുൽ റഹ്മാൻ ദാരിമി എന്നിവർ മൊമെന്റൊ നൽകി ആദരിച്ചു....
ചടങ്ങിൽ ഉസ്താദ് അൻവർ യമാനി, ജാബിർ ഫൈസി,ഹുബ്ബുറസൂൽ കൂട്ടായ്മ കൺവണർ നാസർ പട്ടായി എന്നിവർ സംബന്ധിച്ചു.....