വെള്ളലശ്ശേരി: ചൂലൂർ സി.എച്ച് സെന്ററിന് ദുബ കെ.എം.സി.സി.
(സഊദി) ഫണ്ട് നൽകി. പാണക്കാട്
വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന
മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ
നിന്നും സി.എച്ച്.സെന്റർ ജനറൽ സിക്രട്ടരി കെ.എ.ഖാദർ മാസ്റ്ററും
ഇ.സി. ബഷീർ മാസ്റ്ററും തുക ഏറ്റു
വാങ്ങി.
കെ.എം.സി.സി.വൈസ്
പ്രസിഡണ്ട് യൂനുസ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ കബീർ
ചേളാരി സ്വാഗതം പറഞ്ഞു.എൻ.കെ.എം.വാഫി(ജോ:സിക്രട്ടരി) ദുൽകിഫ് ലി,മുസ്തഫ,സലീം
ഹനീഫ പാണക്കാട്,മുഹ്സിൻ തങ്ങൾ,നഹീം ഹുസൈൻകോയ തങ്ങൾ,അബ്ദുള്ളക്കോയ തങ്ങൾ,
അഹമ്മദ്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
കെ.എ.ഖാദർ