Peruvayal News

Peruvayal News

മടവൂർ സർവീസ് സഹകരണബാങ്ക് പഠനോപകരണങ്ങൾ കൈമാറി.

മടവൂർ സർവീസ് സഹകരണബാങ്ക് പഠനോപകരണങ്ങൾ കൈമാറി.


മടവൂർ : 
പയമ്പാലശ്ശേരി എ.എം.എൽ.പി. സ്കൂളിന് (പുല്ലോറമ്മൽ) മടവൂർ സർവീസ് സഹകരണബാങ്ക്  പഠനോപകരണങ്ങൾ നൽകി. ബാങ്ക് പ്രസിഡണ്ട് ടി.വി. അബൂബക്കർ ഹെഡ് മിസ്ട്രസ് ഖദീജ ടീച്ചർ ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ടി.കെ. ഫൈസൽ, ഡയറക്ടർമാരായ യു. പി.അസീസ് മാസ്റ്റർ, നജ്മുന്നിസ മില്ലത്ത് , ഹഫ്‌സത്ത് പുല്ലാളൂർ , അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.




Don't Miss
© all rights reserved and made with by pkv24live