(മാണിയമ്പലത്ത് മഹല്ല് കമ്മിറ്റി മെമ്പർ )
ഭാര്യ: സുബൈദ
മക്കൾ : ഷമീർ , സൗജത്ത്, സജ്ന , ഷബ്ന.
മരുമക്കൾ : ഷംസുദ്ദീൻ കരുവൻതിരുത്തി, റിയാസ് കക്കോടി, ഷാജഹാൻ പുല്ലാളൂർ, അസ്ന തിരൂർ .
സഹോദരങ്ങൾ:
മൂസ്സ ആനക്കുഴിക്കര , അബ്ദുറഹിമാൻ പാറയിൽ, സുലൈഖ ചൂലൂർ , ആമിന മുക്കം, മൈമൂന ഒളവണ്ണ.
മയ്യിത്ത് നിസ്കാരം വൈകിട്ട് 4.30 ന് പാറയിൽ പള്ളിയിൽ 5 മണിക്ക് മാണിയമ്പലത്ത് ജുമാ മസ്ജിദിൽ.