കൺവെൻഷൻ ജില്ലാ സെക്രട്ടറി T.മരക്കാർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻ്റ് എ. എം. ഷാജി, വൈസ് പ്രസിഡൻ്റ് ജലീൽ ചാലി യിൽ, സെക്രട്ടറി T. മധുസൂദനൻ, ജോ: സെക്രട്ടറിമാരയ T. സുധീഷ്, എം. സുരേഷ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ദീപേഷ് സെക്രട്ടറി, ഷെരീഫ് പ്രസിഡൻ്റ്,ഫൈസൽ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.